News & Events Details

Inauguration of "Free Emergency and Trauma care for first 12 hours" scheme for road accident victims
01-01-2020

Inauguration of "Free Emergency and Trauma care for first 12 hours" scheme for road accident victims

റോഡപകടത്തെ തുടർന്ന് ഒരു രോഗിക്ക് പോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെ ദയ ആശുപത്രി നടപ്പിലാക്കുന്ന "റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യത്തെ 12 മണിക്കൂർ സൗജന്യ ചികിത്സ" എന്ന പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനം 2020 ജനുവരി ഒന്നാം തിയതി ഉച്ചക്ക് 2 മണിക്ക് ദയ ആശുപത്രിയിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ വെച്ച് ബഹുമാനപെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രി.എസ്.ഷാനവാസ് അവർകൾ നിർവഹിച്ചു. തദദവസരത്തിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയിരുന്നു.